January 4, 2010

സ്വഫാ ഗാനങ്ങള്‍

സ്വഫാ ഗാങ്ങള്‍ ഹുമൈറ സിദ്ദികി പ്രകാശനം ചെയ്ട് .

January 1, 2010

ചുമരെഴുതാനും സ്ത്രീകള്‍ തന്നെ മുമ്പോട്ടിറങ്ങിയ ഏക സമ്മേളനം .

November 19, 2009

'സ്ത്രീ ശാക്തീകരണം: പ്രശ്നങ്ങളും പ്രതിവിധികളും '

കണ്ണൂര്‍ : നിയമപരവും ഭാരനഖടനാപരവുമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള വ്യക്തിപരമായ ശാക്തീകരണമാണ് സ്ത്രീകള്‍ ആദ്യം നേടിയെടുക്കേണ്ടത് .

പ്രഖ്യാപന സമ്മേളനം (മലപ്പുറം )

മലപ്പുറം :"സമൂഹത്തില്‍ നിരഞ്ചു നില്ക്കുന്ന ആരാജകത്വതിനതിരെ പോരാടാന്‍ സ്ത്രീ ശക്തിക്കു മാത്രമേ കഴിയൂ ".(കബിത മുഖോബധ്യായ )

പ്രഖ്യാപന സമ്മേളനം (പാലക്കാട്)

സാമുഹ്യ വിപ്ലവത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യം

November 7, 2009

കുടുംബത്തില്‍ പ്രധാന പങ്കു വഹിക്കേണ്ട സ്ത്രീകള്‍ മുതലാളിത്ത ശക്തികളുടെ കളിപ്പാവയകുമ്പോള്‍ തകര്‍ന്ന്‍ വീഴുന്നത് അവളുടെ അന്തസും അഭിമാനവുമാണ് .