മലപ്പുറം :"സമൂഹത്തില്‍ നിരഞ്ചു നില്ക്കുന്ന ആരാജകത്വതിനതിരെ പോരാടാന്‍ സ്ത്രീ ശക്തിക്കു മാത്രമേ കഴിയൂ ".(കബിത മുഖോബധ്യായ )
November 19, 2009
പ്രഖ്യാപന സമ്മേളനം (മലപ്പുറം )
മലപ്പുറം :"സമൂഹത്തില്‍ നിരഞ്ചു നില്ക്കുന്ന ആരാജകത്വതിനതിരെ പോരാടാന്‍ സ്ത്രീ ശക്തിക്കു മാത്രമേ കഴിയൂ ".(കബിത മുഖോബധ്യായ )
Subscribe to:
Post Comments (Atom)

അതേ,ഞങ്ങള്‍ക്കു ബോദ്ധ്യമുണ്ട്:നിങ്ങള്‍ സ്ത്രീശക്തിയുമായി മുന്നേറൂ!നാട്
ReplyDeleteനന്നാവാനും നന്നാക്കാനും ഇവിടെഭരിക്കുന്നവര്‍ക്കും/മുന്നെഭരിച്ചവര്‍ക്കുമൊന്നും
ഇനിയൊന്നും ചെയ്യാനില്ലെന്നവര്‍ തെളിയിച്ചു കഴിഞ്ഞു!
സര്‍വ്വാശംസകളും അറിയിക്കട്ടെ,പ്രാര്‍ഥനകളും!!
സ്ത്രീകള്‍ ഉയിര്‍ ത്തെഴുന്നെല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ചവിട്ടിതാഴ്ത്തുന്നവര്‍ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഉള്ളവരുമുണ്ട്. പര്‍ദ്ദ ധരിച്ച മുസ്ലീം സ്ത്രീയും പൊട്ട തൊട്ട ഹിന്ദു സ്ത്രീയും ഒരുമിച്ചു പൊരുതിയാല്‍ മാത്രമേ യഥാര്‍ത്ഥ വിപ്ലവം സാധ്യമാവൂ. സ്ത്രീ സ്ത്രീ ആണെന്നും പുരുഷന്‍ പുരുഷന്‍ ആണെന്നും ആദ്യം മനസിലാക്കണം. രണ്ട്ട് കൂട്ടരും പരിമിതികള്‍ മനസിലാക്കി പരസ്പര ധാരണയോടെ മുന്നോട്ട് പോയാല്‍ സാമൂഹ്യ മാറ്റം സാധ്യമാണ്. സമ്മേളനത്തിന് ഭാവുകങ്ങള്‍..
ReplyDeleteഷബീര്‍ ചാത്തമംഗലം ദമ്മാം സൗദി
അഭിവാദ്യങ്ങള്‍..
ReplyDelete-----------------
ഈ ചുവടുകള്‍ മുന്നോട്ടു ചലിക്കട്ടെ..
വിപ്ലവാഭിവാദ്യങ്ങള്‍..
keep it up
ReplyDeleteസ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
please comment on this
in
http://sandeshammag.blogspot.com/
സമൂഹ പുനസൃഷ്ടിക്കൊരു ശാക്തീകരണം
ReplyDeleteUse all the talents and knowledge which are gifted by Almighty for the use of betterment of the society.
ReplyDeleteall the best on each steps